മലയാള സിനിമ പ്രേമികൾക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഐശ്വര്യ. മോഹൻലാലിന്റെ നായികയായിട്ടാണ് താരം കൂടുതൽ സിനിമകളിൽ തിളങ്ങിയിട്ടുള്ളത്. പ്രജ , നരസിംഹം തുടങ്ങി...